Nobel Prize

National Desk 1 year ago
National

നരേന്ദ്രമോദിയെ സമാധാന നൊബേലിന് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വ്യാജം ; നൊബേല്‍ സമിതിയംഗം

ഏത് നേതാവും ലോകസമാധാനത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. പ്രവൃത്തി നടക്കുമ്പോള്‍ ലോകം പിന്നാലെ വരും'-എന്നായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അസ്ലെ തോജെ പറഞ്ഞത്.

More
More
Web Desk 2 years ago
International

കാലാവസ്ഥാ വ്യതിയാന പഠനത്തിന് നോബല്‍; പുരസ്കാരം നേടിയത് യുകെ, യുഎസ്, ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍

“തമോദ്വാരങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തം പെൻറോസ് തെളിയിച്ചു. അദൃശ്യവും ഭാരമേറിയതുമായ ഒരു വസ്തു നമ്മുടെ താരാപഥത്തിന്റെ കേന്ദ്രത്തിലുള്ള നക്ഷത്രങ്ങളുടെ ഭ്രമണപഥത്തെ നിയന്ത്രിക്കുന്നുവെന്ന് ജെൻസലും ഗെസും കണ്ടെത്തി. അതിയായ പിണ്ഡമുള്ള തമോഗർത്തം എന്നത് മാത്രമാണ് നിലവിൽ ലഭ്യമായ ഒരേയൊരു വിശദീകരണം,” നൊബേൽ അക്കാദമി പ്രസ്താവനയിൽ പറയുന്നു.

More
More
Web Desk 2 years ago
International

മലാലയെ ഭീഷണിപ്പെടുത്തിയ മതപുരോഹിതനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം മലാല വിവാഹത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ മുഫ്തി സർദാർ അലി ഹഖാനി ഭീഷണി മുഴക്കുകയും, ജനങ്ങളോട് ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നും പോലീസ് പറഞ്ഞു

More
More
Web Desk 3 years ago
World

തമോ​ഗർത്ത പഠനത്തിന് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം

റോജർ പെൻറോസ്, റെയിൻഹാർഡ് ജെൻസൽ, ആൻഡ്രിയ ഗെസ് എന്നിവരാണ് 114-ാമത്തെ നൊബേൽ സമ്മാനത്തിന് അർഹരായത്.

More
More

Popular Posts

International Desk 2 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 2 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 3 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 4 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 4 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 21 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More